തിരുവത്ര കുഞ്ചേരിയില്‍ താമസിക്കുന്ന പരേതനായ പിച്ചോത്തില്‍ അഹമ്മതുണ്ണി മകന്‍ സെയ്തുമുഹമ്മദ് നിര്യാതനായി.

23

തിരുവത്ര കുഞ്ചേരിയില്‍ താമസിക്കുന്ന പരേതനായ പിച്ചോത്തില്‍ അഹമ്മതുണ്ണി മകന്‍ സെയ്തുമുഹമ്മദ് നിര്യാതനായി. 75 വയസ്സായിരുന്നു. കബറടക്കം ഇന്ന് വൈകീട്ട് 4.30 ന് കിറാമന്‍കുന്ന് ജുമാഅത് പള്ളി കബര്‍സ്ഥാനിയില്‍ നടത്തും. ഫാത്തിമ ഭാര്യയാണ്. സഫറുദ്ധീന്‍, സഫരിയ്യ, എന്നിവര്‍ മക്കളാണ്.