27.6 C
Kunnamkulam
Friday, September 11, 2026
Home Bureaus Punnayurkulam വടക്കേക്കാട് കല്ലൂര്‍ മാളിയേക്കല്‍ പരേതനായ ബാപ്പുട്ടി മാസ്റ്ററുടെ മകന്‍ കബീര്‍ കേശവത്ത് പറമ്പില്‍ (73) നിര്യാതനായി.

വടക്കേക്കാട് കല്ലൂര്‍ മാളിയേക്കല്‍ പരേതനായ ബാപ്പുട്ടി മാസ്റ്ററുടെ മകന്‍ കബീര്‍ കേശവത്ത് പറമ്പില്‍ (73) നിര്യാതനായി.

53

വടക്കേക്കാട് കല്ലൂര്‍ മാളിയേക്കല്‍ പരേതനായ ബാപ്പുട്ടി മാസ്റ്ററുടെ
മകന്‍ കബീര്‍ കേശവത്ത് പറമ്പില്‍ (73) നിര്യാതനായി.
സംസ്‌ക്കാരം തിങ്കളാഴ്ച രാവിലെ 11.30 ന് കല്ലൂര്‍ ജുമാമസ്ജിദ് ഖബറിടത്തില്‍.
അമ്പതു വര്‍ഷമായി ഖത്തര്‍ പ്രവാസിയായ പരേതന്‍ പ്രമുഖ ഭക്ഷ്യ വിതരണ ശൃംഖലയായ അല്‍ അന്‍സാരി ട്രേഡിംഗ് കമ്പനി ഉടമയാണ്. സജീവ സാമൂഹ്യ പ്രവര്‍ത്തകനായ കബീര്‍ ഖത്തര്‍ നോബ്ള്‍ ഇന്റര്‍നാഷനല്‍ സ്‌കൂള്‍ , വെളിച്ചം ഖത്തര്‍ അഡൈ്വസറി ബോഡ്, പുളിക്കല്‍ എബിലിറ്റി ഫൗണ്ടേഷന്‍ ഭാരവാഹിയും വടക്കേക്കാട് സലഫി മസ്ജിദ് സ്ഥാപക ചെയര്‍മാനുമാണ്. ഭാര്യ: നസിയ
മക്കള്‍: ഹാഷിം, ഹനിഷ, ഹലീം.

 

ADVERTISEMENT
error: Content is protected !!