വേലൂര്‍ മേല്‍തണ്ടിലം അയ്യപ്പത്ത് ഗോപാലന്‍ നായരുടെ മകന്‍ ശ്രീനന്ദനം ഉണ്ണിയേട്ടന്‍ എന്ന മാധവന്‍ നായര്‍ (83) നിര്യാതനായി. കൊച്ചി സെന്‍ട്രല്‍ ഇന്‍സ്റ്റിസ്റ്റൂട്ട് ഫോര്‍ ഫിഷറീസ് ടെക്‌നോളജിയില്‍ നിന്നും റിട്ടയര്‍ ചെയ്ത ശാസ്ത്രജ്ഞനായിരൂന്നു പരേതന്‍. ശാന്ത ഭാര്യയും, ബിന്ദു മുരളീകൃഷ്ണമേനോന്‍ മേനോന്‍ മകളുമാണ്. സംസ്‌കാരം ഇന്ന് ഉച്ചതിരിഞ്ഞ് 3ന് വീട്ടുവളപ്പില്‍.
ADVERTISEMENT