ആര്‍ത്താറ്റ് പരേതനായ എഴുത്തുപുരക്കല്‍ ഉണ്ണിരി മകന്‍ കുട്ടാപ്പു (98) നിര്യാതനായി.

ആര്‍ത്താറ്റ് പരേതനായ എഴുത്തുപുരക്കല്‍ ഉണ്ണിരി മകന്‍ കുട്ടാപ്പു (98) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച്ച വൈകീട്ട് നാലുമണിക്ക് ചെറുതുരുത്തി ശാന്തിതീരത്ത് നടക്കും. പരേതയായ ലീലയാണ് ഭാര്യ.. വാസന്തി , സുജയ , ഷീജ, പ്രേമന്‍, സതീശന്‍, ഷാജന്‍ എന്നിവര്‍ മക്കളാണ്

ADVERTISEMENT
Malaya Image 1

Post 3 Image