സിപിഐഎം സംസ്ഥാന കമ്മിറ്റി ഓഫീസിന്റെ ഫണ്ട് ശേഖരണാര്‍ത്ഥം സംസ്ഥാന കമ്മിറ്റി അംഗവും കുന്നംകുളം എംഎല്‍എ എസി മൊയ്തീന്റെ നേതൃത്വത്തില്‍ പന്നിത്തടം സെന്ററില്‍ ഫണ്ട് ശേഖരിച്ചു. സിപിഐഎം ഏരിയ കമ്മിറ്റി സെക്രട്ടറി കെ ഡി ബാഹുലേയന്‍ മാസ്റ്റര്‍ ,ഏരിയ കമ്മിറ്റി അംഗം അഡ്വക്കേറ്റ് നൗഷാദ്, എല്‍ സി സെക്രട്ടറി ഫ്രാന്‍സിസ് കോള്ളന്നൂര്‍ ,പഞ്ചായത്ത് പ്രസിഡണ്ട് മീന സാജന്‍ ,എല്‍ സി അംഗം ശങ്കരനാരായണന്‍ , ബ്രാഞ്ച് സെക്രട്ടറി മുജീബ് റഹ്മാന്‍ , മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുമതി പന്നിത്തടം ,പാര്‍ട്ടി അംഗങ്ങള്‍ അനുഭാവികള്‍ എന്നിവര്‍ പങ്കെടുത്തു
ADVERTISEMENT