BureausPerumpilavu പെരുമ്പിലാവ് ഫാള്‍ക്കണ്‍ മാളിനു സമീപം തേക്കിന്‍കാട്ടില്‍ പരേതനായ സെയ്താലി ഭാര്യ റാബിയ (85) നിര്യാതയായി. October 11, 2024 FacebookTwitterPinterestWhatsApp . പെരുമ്പിലാവ് ഫാള്‍ക്കണ്‍ മാളിനു സമീപം തേക്കിന്‍കാട്ടില്‍ പരേതനായ സെയ്താലി ഭാര്യ റാബിയ (85) നിര്യാതയായി. സംസ്‌കാരം പരുവക്കുന്ന് മസ്ജിദ് ഖബര്‍സ്ഥാനില്‍ നടത്തി. അന്‍വര്‍, മുംതാസ്, മുഹമ്മത് ഹനീഫ് , നൂര്‍ജഹാന്‍, റഷീദ എന്നിവര്‍ മക്കളാണ്. ADVERTISEMENT