ചാലിശ്ശേരി തുറക്കല്‍ വീട്ടില്‍ അബ്ദു (68) നിര്യാതനായി.

ചാലിശ്ശേരി തുറക്കല്‍ വീട്ടില്‍ അബ്ദു (68) നിര്യാതനായി. ഖബറടക്കം തിങ്കളാഴ്ച ഉച്ചക്ക് 2 മണിക്ക് ചാലിശ്ശേരി മുഹ്‌യുദ്ദീന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. ഫാത്തിമ ഭാര്യയും, ബനിഷ്, ബെന്‍സീന എന്നിവര്‍ മക്കളുമാണ്.

ADVERTISEMENT
Malaya Image 1

Post 3 Image