തൃത്താല മുടവന്നൂര്‍ മേലേപ്പാട്ട് സരോജിനി അമ്മ (82) നിര്യാതയായി.

തൃത്താല മുടവന്നൂര്‍ മേലേപ്പാട്ട് സരോജിനി അമ്മ (82) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച കാലത്ത് പതിനൊന്ന് മണിക്ക് ഷൊര്‍ണൂര്‍ ശാന്തിതീരത്ത് . പരേതനായ അച്ചുതന്‍ നായര്‍ ഭര്‍ത്താവാണ്. രാജലക്ഷ്മി, മനോഹരന്‍, പരേതനായ മുരളീധരന്‍ എന്നിവര്‍ മക്കളും പരേതനായ ഉണ്ണികൃഷ്ണന്‍, സത്യ, വിജയലക്ഷ്മി എന്നിവര്‍ മരുമക്കളുമാണ്.

ADVERTISEMENT
Malaya Image 1

Post 3 Image