32 C
Kunnamkulam
Saturday, September 19, 2026
Home Bureaus Kunnamkulam പഴുന്നാന ജുമാമസ്ജിദിന് കീഴിലുള്ള മഖാമില്‍ മോഷണം നടത്തിയ പ്രതിയുമായി പോലീസ് തെളിവെടുപ്പ് നടത്തി

പഴുന്നാന ജുമാമസ്ജിദിന് കീഴിലുള്ള മഖാമില്‍ മോഷണം നടത്തിയ പ്രതിയുമായി പോലീസ് തെളിവെടുപ്പ് നടത്തി

52

പഴുന്നാന മഹല്ല് ജുമാമസ്ജിദിന് കീഴിലുള്ള ഷെയ്ഖ് യൂസഫ് അല്‍ ഖാദിരി മഖാമില്‍ മോഷണം നടത്തിയ പ്രതിയുമായി പോലീസ് സംഭവസ്ഥലത്ത് തെളിവെടുപ്പ് നടത്തി. കോഴിക്കോട് പൂനൂര്‍ ഉണ്ണികുളം സ്വദേശി കക്കാട്ടുമല്‍ വീട്ടില്‍ 41 വയസ്സുള്ള മുജീബിനെയാണ് കേസില്‍ കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യു.കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തിരുന്നത്. 40 ഓളം മോഷണക്കേസിലെ പ്രതിയാണ് ഇയാള്‍. മോഷണം നടത്തിയ മഖാമിലും, പള്ളിയിലും കുന്നംകുളം സബ് ഇന്‍സ്‌പെക്ടര്‍ രാജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തെളിവെടുപ്പ് നടത്തി.

ADVERTISEMENT
error: Content is protected !!