31.8 C
Kunnamkulam
Saturday, September 12, 2026
Home Bureaus Erumapetty മുണ്ടത്തിക്കോട് വെടിമരുന്ന് ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരില്‍ എരുമപ്പെട്ടി കുണ്ടന്നൂര്‍ സ്വദേശിയും

മുണ്ടത്തിക്കോട് വെടിമരുന്ന് ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരില്‍ എരുമപ്പെട്ടി കുണ്ടന്നൂര്‍ സ്വദേശിയും

120

മുണ്ടത്തിക്കോട് വെടിമരുന്ന് ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരില്‍ എരുമപ്പെട്ടി കുണ്ടന്നൂര്‍ സ്വദേശിയും. കുണ്ടന്നൂര്‍ മുതുക്കാട്ടില്‍ വിജയന്റെ മകന്‍ സുവിന്‍ (42) ആണ് മരിച്ചത്. ഇന്നലെ ഉച്ചതിരിഞ്ഞ് 3 മണിയോടെയാണ് ദാരുണമായ അപകടം നടന്നത്. സുവിനെ കൂടാതെ 13 പേരാണ് സ്‌ഫോടനത്തില്‍ മരിച്ചത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്നലെ രാത്രി 12 മണിയോടെ വീട്ടിലെത്തിച്ചു. പൊതുദര്‍ശനത്തിന് ശേഷം ഇന്ന് രാവിലെ 11 മണിയ്ക്ക് സംസ്‌കാരം നടക്കും.

ADVERTISEMENT
error: Content is protected !!