26.8 C
Kunnamkulam
Wednesday, November 4, 2026
Home Bureaus Velur പരുമല തിരുമേനിയുടെ ഓര്‍മ്മ പെരുന്നാളിന്റെ ഭാഗമായി കൊടി ഉയര്‍ത്തി

പരുമല തിരുമേനിയുടെ ഓര്‍മ്മ പെരുന്നാളിന്റെ ഭാഗമായി കൊടി ഉയര്‍ത്തി

166

മരത്തംകോട് സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയിലെ പരുമല തിരുമേനിയുടെ 122-ാം ഓര്‍മ്മ പെരുന്നാളിന്റെ ഭാഗമായി പന്നിത്തടം സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തില്‍ പന്നിത്തടം സെന്ററില്‍ കൊടി ഉയര്‍ത്തി. നൗഷാദ്, ജിജു തൈക്കാടന്‍, ഹനീഫ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!