പരുമല തിരുമേനിയുടെ ഓര്‍മ്മ പെരുന്നാളിന്റെ ഭാഗമായി കൊടി ഉയര്‍ത്തി

മരത്തംകോട് സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയിലെ പരുമല തിരുമേനിയുടെ 122-ാം ഓര്‍മ്മ പെരുന്നാളിന്റെ ഭാഗമായി പന്നിത്തടം സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തില്‍ പന്നിത്തടം സെന്ററില്‍ കൊടി ഉയര്‍ത്തി. നൗഷാദ്, ജിജു തൈക്കാടന്‍, ഹനീഫ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
Malaya Image 1

Post 3 Image