27.2 C
Kunnamkulam
Saturday, August 8, 2026
Home Bureaus Perumpilavu ഡോക്ടേഴ്‌സ് ഡേയില്‍ വേറിട്ട മാതൃകയായി യുകെജി വിദ്യാര്‍ത്ഥി

ഡോക്ടേഴ്‌സ് ഡേയില്‍ വേറിട്ട മാതൃകയായി യുകെജി വിദ്യാര്‍ത്ഥി

51

ഡോക്ടേഴ്‌സ് ഡേയില്‍ യുകെജി വിദ്യാര്‍ത്ഥിയുടെ വേറിട്ട മാതൃക. ഡോക്ടര്‍ക്ക് പൂചെടി നല്‍കി ഹയ്‌സാന്‍ സെഹക്ക്. പനിയെ തുടര്‍ന്ന് അന്‍സാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കൊപ്പം അഴകന്‍ കണ്ടത്തില്‍ നസീഹ്- ഷഹരിയ ദമ്പതികളുടെ മകന്‍ ഹയ്‌സാന്‍ സെഹക്കാണ് വേറിട്ട സ്‌നേഹപ്രകടനത്തിലൂടെ ശ്രദ്ധേയനായത്. വാര്‍ഡില്‍ രാവിലെ പരിശോധനയ്ക്ക് എത്തിയ കുട്ടികളുടെ വിഭാഗം ഡോക്ടര്‍ ഡോ. പി.കെ.സാജുവിന് ”ഹാപ്പി ഡോക്ടേഴ്‌സ് ഡേ” പറഞ്ഞ് ഹയ്‌സാന്‍ സീനികം പൂചെടി നല്‍കുകയായിരുന്നു.

 

ADVERTISEMENT
error: Content is protected !!