30.4 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Perumpilavu നീറ്റ് പരീക്ഷയില്‍ ഉന്നത റാങ്ക് നേടിയ അശ്വിന്‍ കൃഷ്ണനെ ആദരിച്ചു

നീറ്റ് പരീക്ഷയില്‍ ഉന്നത റാങ്ക് നേടിയ അശ്വിന്‍ കൃഷ്ണനെ ആദരിച്ചു

66

കോതച്ചിറ പൂവും പൂമ്പാറ്റയും ജനകീയ സ്‌നേഹ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നീറ്റ് പരീക്ഷയില്‍ ഉന്നത റാങ്ക് നേടിയ അശ്വിന്‍ കൃഷ്ണനെ ആദരിച്ചു. അംഗങ്ങളായ സെക്രട്ടറി രതീഷ് എം.ബി, പ്രസിഡണ്ട് കെ.രാധാകൃഷ്ണന്‍, ട്രഷറര്‍ മുഹമ്മദ് കെ.വി, യൂസഫ് കെ വി, സോമന്‍, ജമാല്‍ കെ യു, സജീവ് സി സി, ധര്‍മ്മരാജന്‍ ടി കെ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!