കുന്നംകുളം നിയോജക മണ്ഡലത്തിലെ ജലനിധി പദ്ധതിക്കായി പൊളിച്ച റോഡുകളുടെ ശോചിനിയാവസ്ഥ അടിയന്തരമായി പരിഹരിക്കണമെന്ന് കേരള കോണ്‍ഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി പ്രമേയത്തിലുടെ ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടു. യോഗം ജില്ലാ പ്രസിഡന്റ് : സി.വി.കുരിയാക്കോസ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് :ജോണ്‍സണ്‍ ചുങ്കത്ത് അദ്ധ്യഷത വഹിച്ചു. പ്രതിഷേധ പ്രമേയം നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി : ബിജു പാപ്പച്ചന്‍ അവതരിപ്പിച്ചു. കെ.ടി.യു.സി. സംസ്ഥാന ജനറല്‍ സെക്രട്ടറി :പ്രസാദ് പുലിക്കോടന്‍, സംസ്ഥാന കമ്മിറ്റിയംഗം :ജോര്‍ജ്ജ് കൊള്ളന്നൂര്‍, ജില്ല സെക്രട്ടറി : സിറില്‍ ജോണ്‍, മണ്ഡലം പ്രസിഡണ്ടുമരായ: വില്‍സണ്‍ ചെറുവത്തൂര്‍, തമ്പി തറയില്‍, ബാബു വേലൂര്‍, മണ്ഡലം സെക്രട്ടറി: ശിവന്‍ കാഞ്ഞിരത്തിങ്കല്‍, എന്നിവര്‍ സംസാരിച്ചു.
Home Bureaus Perumpilavu റോഡുകളുടെ ശോചിനിയാവസ്ഥ അടിയന്തരമായി പരിഹരിക്കണമെന്ന് കേരള കോണ്‍ഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി പ്രമേയത്തിലുടെ ആവശ്യപ്പെട്ടു