BureausPerumpilavu ചാലിശ്ശേരി കണ്ഠംകുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തില്‍ സര്‍പ്പബലി നടത്തി October 27, 2024 164 FacebookXPinterestWhatsApp ചാലിശ്ശേരി കണ്ഠംകുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തില്‍ സര്‍പ്പബലി നടത്തി. ക്ഷേത്രം മേല്‍ശാന്തി തോട്ടുപുറം അജിത്കുമാര്‍, തോട്ടുപുറം ശിവകുമാര്‍ എന്നിവര്‍ നേതൃത്വം നല്കി. നിരവധി ഭക്തജനങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു. ADVERTISEMENT