‘ലിറ്റില്‍ ചാമ്പ്‌സ്’ കിഡ്‌സ് ഫെസ്റ്റ് സംഘടിപ്പിച്ചു

കുന്നംകുളം ഗുഡ് ഷെപ്പേര്‍ഡ് സി.എം.ഐ സ്‌കൂള്‍ കിന്‍ഡര്‍ ഗാര്‍ട്ടനില്‍ ലിറ്റില്‍ ചാമ്പ്‌സ് എന്ന പേരില്‍ കിഡ്‌സ് ഫെസ്റ്റ് 2024 സംഘടിപ്പിച്ചു.
എല്‍ത്തുരുത്ത് സെന്റ് ബെര്‍ത്തുമാന്‍സ് ആസ്പിരന്റ്‌സ് ഹൗസ് റെക്ടര്‍ ഫാ. പൊറത്തൂര്‍ സിഎംഐ കിഡ്‌സ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു.
സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ലിജോ പോള്‍ സിഎംഐ അധ്യക്ഷത വഹിച്ചു. വൈസ് പ്രിന്‍സിപ്പല്‍ ഷാനു ജോഫി സന്നിഹിതരായിരുന്നു.
കെ.ജി എം.പി.ടി.ഡബ്ലിയു പ്രസിഡന്റ് ലിന്റ മേരി വര്‍ഗീസ് ആശംസകള്‍ അറിയിച്ചു. തുടര്‍ന്ന് കുട്ടികളുടെ വിവിധയിനം കലാപരിപാടികള്‍ അരങ്ങേറി.

ADVERTISEMENT
Malaya Image 1

Post 3 Image