28.9 C
Kunnamkulam
Sunday, September 20, 2026
Home Bureaus Perumpilavu കിസാന്‍ ഉത്സവ് ദിവസ് 2026 ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

കിസാന്‍ ഉത്സവ് ദിവസ് 2026 ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

18

കിസാന്‍ ഉത്സവ് ദിവസ് 2026 ബോധവല്‍ക്കരണ ക്ലാസ്സ് കാട്ടകാമ്പാല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ജയശങ്കര്‍ ഉദ്ഘാടനം ചെയ്തു.വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ രാജന്‍ എം പി അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ റസ്സാക്ക് കെ എം, മെമ്പര്‍മാരായ സന്തോഷ് കൊളത്തേരി, സന്ധ്യ ഷിബു , മോനിഷ രജീഷ് എന്നിവര്‍ സംസാരിച്ചു.പി.എം. കിസാന്‍ ഗുണഭോക്താക്കളായ കര്‍ഷകര്‍ക്ക് കൃഷി ഓഫീസറും കൃഷി ഉദ്യോഗസ്ഥരും ഇ.കെ.വൈ.സി റെജിസ്‌ട്രേഷന്‍ ചെയ്തു കൊടുത്തു. .കാട്ടകാമ്പാല്‍ കൃഷി ഓഫീസര്‍ അനൂപ് വിജയന്‍ കൃഷി അസിസ്റ്റന്റ് ശിവന്‍ എന്നിവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!