കെ.എസ്.ഇ.ബി ഉദ്യോഗസ്ഥന്‍ കുഴഞ്ഞ് വീണ് മരിച്ചു. തയ്യൂര്‍ കിഴുവീട്ടില്‍ നാരായണന്‍ നായരുടെ മകന്‍ സന്തോഷ് (48) ആണ് മരിച്ചത്. ശനിയാഴ്ച്ച വൈകീട്ട് 6 മണിയോടെ വീട്ടില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ തന്നെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിച്ചു. കെ.എസ്.ഇ.ബി എരുമപ്പെട്ടി കുണ്ടന്നൂര്‍ സെക്ഷനിലെ മീറ്റര്‍ റീഡിംഗ് ഉദ്യോഗസ്ഥനാണ്. മഞ്ജു ഭാര്യയും ഓമന അമ്മയുമാണ്. ദേവാനന്ദ്, ദേവദശന്‍ എന്നിവര്‍ മക്കളാണ്.
ADVERTISEMENT