31.8 C
Kunnamkulam
Saturday, September 26, 2026
Home Bureaus Punnayurkulam പാടത്ത് ശുചിമുറി മാലിന്യം തള്ളിയ ടാങ്കര്‍ ലോറി കസ്റ്റഡിയിലെടുത്തു

പാടത്ത് ശുചിമുറി മാലിന്യം തള്ളിയ ടാങ്കര്‍ ലോറി കസ്റ്റഡിയിലെടുത്തു

70

പുന്നയൂര്‍ പഞ്ചായത്തിലെ വളയംതോട് കണ്ണഞ്ചിറ പാടത്ത് ശുചിമുറി മാലിന്യം തള്ളിയ ടാങ്കര്‍ ലോറി പോലീസ് കസ്റ്റഡിയിലെടുത്തു. ഒരുമനയൂര്‍ മാങ്ങാട്ടുപടി സ്വദേശി അമ്പലത്ത് വീട്ടില്‍ പി.വി.ദലീലിന്റെ ഉടമസ്ഥതയിലുള്ള ടാങ്കര്‍ ലോറിയാണ് വടക്കേക്കാട് പൊലീസ് പിടികൂടിയത്. പുന്നയൂര്‍ പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയിലാണ് ലോറി പിടിച്ചെടുത്തത്. ഗുരുവായൂരിലെ ഹോട്ടലുകളില്‍ നിന്നള്‍പ്പടെയുള്ള ശുചിമുറി മാലിന്യമാണ് പുന്നയൂര്‍ പഞ്ചായത്തിന്റെ വിവിധ മേഖലയിയില്‍ രാത്രിയുടെ മറവില്‍ തള്ളുന്നത്.

ADVERTISEMENT
error: Content is protected !!