24.9 C
Kunnamkulam
Saturday, August 1, 2026
Home CCTV Desk സി.ബി.എസ്.ഇ പത്താം ക്ലാസ്സ് പരീക്ഷയില്‍ അഭിമാന നേട്ടവുമായി എം.എ ആഗ്‌നസ്

സി.ബി.എസ്.ഇ പത്താം ക്ലാസ്സ് പരീക്ഷയില്‍ അഭിമാന നേട്ടവുമായി എം.എ ആഗ്‌നസ്

സി.ബി.എസ്.ഇ പത്താം ക്ലാസ്സ് പരീക്ഷയില്‍ അഭിമാന നേട്ടവുമായി കുന്നംകുളം ഗുഡ് ഷെപ്പേര്‍ഡ് സ്‌കൂള്‍ വിദ്യാര്‍ഥിനി എം.എ ആഗ്‌നസ്. 500 ല്‍ 499 മാര്‍ക്ക് നേടിയാണ് സ്‌കൂളിന് അഭിമാനമായത്. സ്‌കൂളിലെ പത്താം തരം പരീക്ഷ എഴുതിയ 89 വിദ്യാര്‍ഥികളില്‍ 56 പേരും 90% ല്‍ കൂടുതല്‍ മാര്‍ക്ക് കരസ്ഥമാക്കി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ: ലിജോ പോള്‍ സിഎംഐ വിദ്യാര്‍ത്ഥികളെ അഭിനന്ദനിച്ചു.

ADVERTISEMENT
error: Content is protected !!