28 C
Kunnamkulam
Tuesday, July 21, 2026
Home Bureaus Punnayurkulam അയ്യംപറമ്പ് ബഥേല്‍കുന്നിലെ 8 വീടുകളുടെ താക്കോല്‍ ദാനം മന്ത്രി സി.പി.ജോണ്‍ നിര്‍വഹിച്ചു

അയ്യംപറമ്പ് ബഥേല്‍കുന്നിലെ 8 വീടുകളുടെ താക്കോല്‍ ദാനം മന്ത്രി സി.പി.ജോണ്‍ നിര്‍വഹിച്ചു

പോര്‍ക്കുളം അയ്യംപറമ്പ് ബഥേല്‍കുന്നിലെ 8 വീടുകളുടെ താക്കോല്‍ ദാനം മന്ത്രി സി.പി.ജോണ്‍ നിര്‍വഹിച്ചു . സമ്മേളനം പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മ മാതൃൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്തു. ഡോ.ഗീവര്‍ഗീസ് മാര്‍ യൂലിയോസ് അധ്യക്ഷത വഹിച്ചു . ഫാ.ഡേവിസ് ചിറമ്മലിന് അവാര്‍ഡ് സമ്മാനിച്ചു. എ.സി.മൊയ്തീന്‍ എംഎല്‍എ, പോര്‍ക്കുളം പഞ്ചായത്ത് പ്രസിഡന്റ് കെ.എ.ജ്യോതിഷ് , വൈസ് പ്രസിഡന്റ് തുഷാര സുബീഷ്, മറിയം ഉമ്മന്‍, ഫാ.സ്റ്റീഫന്‍ ജോര്‍ജ്, ഫാ.ഗീവര്‍ഗീസ് തോലത്ത്, ഫാ.വിജു ഏലിയാസ്, പി.സി.സൈമണ്‍, കെ.പി.പോളി എന്നിവര്‍ പ്രസംഗിച്ചു . സെന്റ് ഗ്രീഗോറിയോസ് കുരിശുപള്ളി കൂദാശയും ഉണ്ടായിരുന്നു.

 

ADVERTISEMENT
error: Content is protected !!