24.1 C
Kunnamkulam
Friday, August 7, 2026
Home Bureaus Erumapetty കുണ്ടന്നൂര്‍ ശ്രീകൃഷ്ണപുരം ക്ഷേത്രത്തില്‍ മോഷണം.

കുണ്ടന്നൂര്‍ ശ്രീകൃഷ്ണപുരം ക്ഷേത്രത്തില്‍ മോഷണം.

57

എരുമപ്പെട്ടി കുണ്ടന്നൂര്‍ തൃക്കണപതിയാരം ശ്രീകൃഷ്ണപുരം ക്ഷേത്രത്തില്‍ മോഷണം. ഭണ്ഡാരം കുത്തിതുറന്ന് പണം കവര്‍ന്നു. ശനിയാഴ്ച അര്‍ദ്ധരാത്രിയിലാണ് മോഷണം നടന്നതെന്ന് കരുതുന്നു. ശ്രീകോവിലിനുള്ളിലുള്ള ഭണ്ഡാരമാണ് കുത്തിതുറന്നത്. ക്ഷേത്രത്തില്‍ പുലര്‍ച്ചെ എത്തിയ ശാന്തിയും ഭക്തരുമാണ് സംഭവം ആദ്യം കണ്ടത്. ഭാരവാഹികള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു

ADVERTISEMENT
error: Content is protected !!