25.1 C
Kunnamkulam
Sunday, September 20, 2026
Home Bureaus Velur പാതിരിക്കോട്ടുകാവ് സര്‍പ്പക്കാവില്‍ ആയില്യം പൂജ നടന്നു

പാതിരിക്കോട്ടുകാവ് സര്‍പ്പക്കാവില്‍ ആയില്യം പൂജ നടന്നു

136

രാമായണ മാസത്തോടനുബന്ധിച്ചു മുണ്ടത്തിക്കോട് പാതിരിക്കോട്ടുകാവില്‍ സര്‍പ്പക്കാവില്‍ ആയില്യം പൂജ നടന്നു. നിരവധി ഭക്തജനങ്ങള്‍ പങ്കാളികളായി. മേല്‍ശാന്തി അനീഷ് കൈലാസം മുഖ്യകാര്‍മികത്വം വഹിച്ചു. സമിതി സെക്രട്ടറി രാജു മാരാത്ത്, കോമരം വാസുദേവന്‍, ദേവസ്വം അസിസ്റ്റന്റ് സുമോദ്, വാസുദേവന്‍ നമ്പീശന്‍ എന്നിവരും കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!