മുണ്ടത്തിക്കോട് പാതിരിക്കോട്ടുകാവ് ക്ഷേത്രത്തില്‍ കന്നി മാസത്തിലെ ആയില്യംപൂജ ഭക്തി സാന്ദ്രമായി. മേശാന്തി അനീഷ് കൈലാസം
മുഖ്യകാര്‍മികത്വം വഹിച്ചു. നാഗങ്ങള്‍ക്ക് പാലും നൂറും നല്‍കാന്‍ നിരവധി ഭക്തര്‍ എത്തി. സമിതി സെക്രട്ടറി രാജൂ മാരാത്ത്, പ്രസിഡന്റ് എം രാമകൃഷ്ണന്‍, കോമരം വാസുദേവന്‍, നമ്പീശന്‍ വാസുദേവന്‍, സുമോദ്, വിജയന്‍ തച്ചംകോട്ട്, എന്നിവര്‍ നേതൃത്വം നല്‍കി.
ADVERTISEMENT