31.9 C
Kunnamkulam
Monday, September 28, 2026
Home Bureaus Perumpilavu പഴഞ്ഞി ഗവ: ഹൈസ്‌കൂളിലെ 1996-97 ബാച്ച് പൂര്‍വവിദ്യാര്‍ത്ഥി സംഗമം നടന്നു

പഴഞ്ഞി ഗവ: ഹൈസ്‌കൂളിലെ 1996-97 ബാച്ച് പൂര്‍വവിദ്യാര്‍ത്ഥി സംഗമം നടന്നു

225

പഴഞ്ഞി ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ 1996-97 ബാച്ച് പൂര്‍വവിദ്യാര്‍ത്ഥി സംഗമം നടന്നു. കാട്ടാകമ്പല്‍ പഞ്ചായത്ത് ആറാം വാര്‍ഡ് മെമ്പര്‍ കെ.ടി.ഷാജന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സിജി ബേബി അധ്യക്ഷയായി. ചടങ്ങില്‍ അദ്ധ്യാപികയായ മോളി ടീച്ചറെ പൊന്നാട അണിയിച്ചു ആദരിച്ചു. കൂട്ടായ്മ ഭാരവാഹികളായ നവാസ്, ഫൈസല്‍ എന്‍.കെ, ഷാഹിര്‍, ഷീജ, ഷിജി, ബിയമോള്‍, ഷാഫി, സജീഷ് , പഴഞ്ഞി ഗവ.സ്‌കൂള്‍ പി.ടി.എ.പ്രസിഡന്റ് സാബു ഐന്നൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കലാപരിപാടികള്‍, സ്‌നേഹവിരുന്ന് എന്നിവയും ഉണ്ടായിരുന്നു.

ADVERTISEMENT
error: Content is protected !!