ചിറമനേങ്ങാട് വായനശാലയില്‍ സുവിതം ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ പെന്‍ഷന്‍ വിതരണം നടത്തി. വൈസ് പ്രസിഡന്റ് ഷാജന്‍ കോഴിപറമ്പില്‍ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. ട്രഷറര്‍ ഷാജി വലിയറ, സെക്രട്ടറി ഗോവിന്ദന്‍, അപ്പുണ്ണി സാജന്‍, ജയന്‍ ചിറമനേങ്ങാട്, വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.
ADVERTISEMENT