കുന്നംകുളം ബസ് സ്റ്റാന്‍ഡില്‍ പട്ടാപ്പകല്‍ പെണ്‍കുട്ടികളുടെ തമ്മില്‍ തല്ല്.
കുന്നംകുളം പുതിയ ബസ് സ്റ്റാന്‍ഡിലായിരുന്നു പെണ്‍കുട്ടികള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. ബസ് സ്റ്റ്ാന്‍ഡിലെ ശുചീകരണ തൊഴിലാളികള്‍ ഇടപെട്ടാണ് വിദ്യാര്‍ത്ഥിനികളെ പിടിച്ചുമാറ്റിയത്.
ADVERTISEMENT