31.2 C
Kunnamkulam
Thursday, September 10, 2026
Home Bureaus Thrithala തൃത്താലയില്‍ വാഹനപരിശോധനക്കിടെ എസ്‌ഐയെ വാഹനമിടിപ്പിച്ച കേസില്‍ ഒരു പ്രതി കൂടി പിടിയില്‍

തൃത്താലയില്‍ വാഹനപരിശോധനക്കിടെ എസ്‌ഐയെ വാഹനമിടിപ്പിച്ച കേസില്‍ ഒരു പ്രതി കൂടി പിടിയില്‍

122

തൃത്താലയില്‍ വാഹനപരിശോധനക്കിടെ എസ്‌ഐയെ വാഹനമിടിപ്പിച്ച കേസില്‍ ഒരു പ്രതി കൂടി പിടിയില്‍. ഇന്നലെ പിടിയിലായ മുഖ്യപ്രതി അലന്റെ സുഹൃത്തും ഒറ്റപ്പാലം സ്വദേശിയുമായ അജീഷ് ആണ് തൃശ്ശൂരില്‍ നിന്നും പിടിയിലായത്. കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് വാഹനം ഇടിപ്പിച്ചതെന്ന് എഫ്‌ഐആറില്‍ പറയുന്നു. കാറിലിരുന്ന് മദ്യപിക്കുകയായിരുന്നെന്ന് പ്രതികളുടെ മൊഴിയുണ്ട്. പിടിക്കപ്പെടാതിരിക്കാനാണ് കാറുമായായി വെട്ടിച്ചു കടന്നത്. പൊലീസ് അവിടേക്ക് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും ഇവര്‍ പറഞ്ഞു.

ADVERTISEMENT
error: Content is protected !!