28 C
Kunnamkulam
Thursday, September 10, 2026
Home Bureaus Thrithala എടപ്പാളിലും പരിസരങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടതായി നാട്ടുകാര്‍

എടപ്പാളിലും പരിസരങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടതായി നാട്ടുകാര്‍

203
(പ്രതീകാത്മക ചിത്രം)

പ്രദേശത്ത് ശബ്ദവും ഭൂമിക്ക് വിറയലും അനുഭവപ്പെട്ടന്ന് എടപ്പാള്‍ ചന്തക്കുന്ന് നിവാസികള്‍. വെള്ളിയാഴ്ച്ച രാവിലെ പത്തേകാലോടുകൂടി ഇടിമുഴക്കം പോലെ ശബ്ദം കേട്ടെന്നും ചെറിയ രീതിയില്‍ വിറയല്‍ അനുഭവപ്പെട്ടെന്നും നാട്ടുകാര്‍ പറയുന്നു. സംസ്ഥാനത്ത് 4 ജില്ലകളിലായി സമാന രീതിയില്‍ മുഴക്കവും പ്രകമ്പനവും അനുഭവപ്പെട്ടിരുന്നു.

ADVERTISEMENT
error: Content is protected !!