30.8 C
Kunnamkulam
Sunday, September 6, 2026
Home Bureaus Kunnamkulam തൊഴിയൂര്‍ കൈരളി പാടത്ത് ഗൃഹനാഥനെ പാടത്ത് മരിച്ച നിലയില്‍ കണ്ടെത്തി

തൊഴിയൂര്‍ കൈരളി പാടത്ത് ഗൃഹനാഥനെ പാടത്ത് മരിച്ച നിലയില്‍ കണ്ടെത്തി

95

പോത്തിനെ അഴിക്കാന്‍ പോയ ഗൃഹനാഥനെ പാടത്ത് മരിച്ച നിലയില്‍ കണ്ടെത്തി. തൊഴിയൂര്‍ എറാഞ്ചേരി ചന്ദ്രന്‍(50) ആണ് മരിച്ചത്. തൊഴിയൂര്‍ കൈരളി പാടത്ത് ശനിയാഴ്ച  വൈകിട്ട് എട്ടുമണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. വൈകിട്ട് ആറുമണിയോടെ പോത്തിനെ അഴിക്കാന്‍ പോയ ചന്ദ്രനെ കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷിച്ച് എത്തിയപ്പോഴാണ് പാടത്ത് മൃതദേഹം കണ്ടെത്തിയത്. ഗുരുവായൂര്‍ പോലീസ് എത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം ചാവക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കവിത. ഭാര്യയും സനിക മകളുമാണ്.

ADVERTISEMENT
error: Content is protected !!