പുന്നയൂര്‍ക്കുളം കവുക്കാനപ്പെട്ടി എ.എല്‍.പി സ്‌കൂളിന്റെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി നൂറ് വൃക്ഷതൈ നടീല്‍ സംഘടിപ്പിച്ചു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗവും ഒ.എസ്.എ സെക്രട്ടറിയുമായ ബിജു പള്ളിക്കര വിദ്യാലയ മുറ്റത്ത് വൃക്ഷതൈ നട്ട് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ഷെസീന അധ്യക്ഷത വഹിച്ച ചടങ്ങിന് പ്രധാന അധ്യാപകന്‍ സി ആര്‍ ജിജോ സ്വാഗതവും, ബിജോയ് പി. മാത്യു നന്ദിയും പറഞ്ഞു.
ADVERTISEMENT