മണ്ഡല മഹോത്സവത്തിന് മുണ്ടത്തിക്കോട് പാതിരിക്കോട്ടുകാവ് ക്ഷേത്രത്തില്‍ തിരി തെളിഞ്ഞു

 

41 ദിവസത്തെ മണ്ഡലത്തിനു ഡിസംബര്‍ 27 വെള്ളിയാഴ്ച പത്താമുദായത്തോടെ സമ്മപനമാകും. പ്രത്യേക പൂജകള്‍ക്ക് മേശാന്തി അനീഷ് കൈലാസം കാര്‍മികത്വം വഹിച്ചു. കലാമണ്ഡലം ശ്രീരാഗിന്റെ തായംബകയും ഉണ്ടായി. മദ്ദള കേളി, കുഴല്‍ പറ്റ്, കൊമ്പുപറ്റു, എന്നിവയും കാഴ്ച കാര്‍ക്ക് ആവേശമായി. 41 ദിവസവും ശീവേലി എഴുന്നള്ളിപ്പും ഉണ്ടാകും.

ADVERTISEMENT
Malaya Image 1

Post 3 Image