വേലൂര്‍ തയ്യൂര്‍ ആണിക്കമ്പനിയുടെ സമീപത്താണ് കാനയില്‍ മാലിന്യം തള്ളിയിട്ടുള്ളത്. രാത്രിയുടെ മറവില്‍ ഇത്തരം പ്രവര്‍ത്തനം നടത്തുന്നവരെ എത്രയും പെട്ടെന്ന് കണ്ടെത്തണമെന്ന് വേലൂര്‍ ഗ്രാമ പഞ്ചായത്ത് 5-ാം വാര്‍ഡ് മെമ്പറും ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാനുമായ നിധീഷ് ചന്ദ്രന്‍ വട്ടം പറമ്പില്‍ പഞ്ഞു. എരുമപ്പെട്ടി പോലീസ് സ്റ്റേഷനിലും , വേലൂര്‍ ഹെല്‍ത്തിലും, ഡി.എം.ഒ. ക്കും പരാതി നല്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ADVERTISEMENT