27 C
Kunnamkulam
Monday, August 3, 2026
Home Bureaus Perumpilavu അഖിലലോക പ്രാര്‍ത്ഥനാ വാരാചരണത്തോടനുബന്ധിച്ച് കാട്ടകാമ്പാന്‍ വൈ.എം.സി.എ പ്രാര്‍ത്ഥനാ യോഗം നടത്തി

അഖിലലോക പ്രാര്‍ത്ഥനാ വാരാചരണത്തോടനുബന്ധിച്ച് കാട്ടകാമ്പാന്‍ വൈ.എം.സി.എ പ്രാര്‍ത്ഥനാ യോഗം നടത്തി

അഖിലലോക പ്രാര്‍ത്ഥനാ വാരാചരണത്തോടനുബന്ധിച്ച് കാട്ടകാമ്പാന്‍ വൈ.എം.സി.എ പ്രാര്‍ത്ഥനാ യോഗം നടത്തി. പ്രസിഡണ്ട് അനില്‍ പി മാത്യൂവിന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ മുന്‍ സബ് റീജിയന്‍ പ്രസിഡണ്ടുമാരായിരുന്ന മോഹനന്‍ മാസ്റ്റര്‍, സി.വി ഉണ്ണി, ചാള്‍സന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. മെമ്പര്‍ അന്ന – റിയ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!