32.7 C
Kunnamkulam
Saturday, September 5, 2026
Home Bureaus Kunnamkulam യങ് മൈന്‍ഡ്‌സ് ഇന്റര്‍നാഷണല്‍ ക്ലബ് ഓഫ് വിമന്‍സ് അധ്യാപക ദിനം ആഘോഷിച്ചു

യങ് മൈന്‍ഡ്‌സ് ഇന്റര്‍നാഷണല്‍ ക്ലബ് ഓഫ് വിമന്‍സ് അധ്യാപക ദിനം ആഘോഷിച്ചു

16

കുന്നംകുളം യങ് മൈന്‍ഡ്‌സ് ഇന്റര്‍നാഷണല്‍ ക്ലബ് ഓഫ് വിമന്‍സ് അധ്യാപക ദിനം ആഘോഷിച്ചു. ദേശീയ അവാര്‍ഡ് ജേതാവായ അന്നമ്മ ടീച്ചറെ അവരുടെ ഭവനത്തില്‍ വച്ച് ആദരിച്ചു. ഡിസ്ട്രിക്ട് ഗവര്‍ണര്‍ ജോസി ഫ്രാന്‍സിസ്, പ്രസിഡന്റ് ലിനെറ്റ് ഡേവിസ്, സെക്രട്ടറി എ.സി. സുനിത, കണ്‍വീനര്‍ ഷെര്‍ലി മറ്റ് ക്ലബ് അംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!