27.3 C
Kunnamkulam
Tuesday, October 6, 2026
Home Bureaus Kunnamkulam കുന്നംകുളം കാണിപ്പയ്യൂരിൽ സ്കോർപിയോ , ബൈക്കിലിടിച്ച് യുവാവിന്  ദാരുണാന്ത്യം

കുന്നംകുളം കാണിപ്പയ്യൂരിൽ സ്കോർപിയോ , ബൈക്കിലിടിച്ച് യുവാവിന്  ദാരുണാന്ത്യം

389

കുന്നംകുളം കാണിപ്പയ്യൂരിൽ സ്കോർപിയോ , ബൈക്കിലിടിച്ച് യുവാവിന്  ദാരുണാന്ത്യം. കൂനംമൂച്ചി പയ്യൂർ പുലിക്കോട്ടിൽ ഫ്രാൻസിസ് മകൻ ലെനിനാണ് (43) മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെ കാണിപ്പയ്യൂർ ഇന്ത്യൻ കോഫിഹാസിന് സമീപത്ത് വെച്ചായിരുന്നു അപകടം. ഉടൻ തന്നെ യൂണിറ്റി ആശുപത്രിയിൽ പ്രവേശിച്ചുവെങ്കിലും ജീവൻ രക്ഷിനായില്ല. സംസ്‌കാരം ഇന്ന് ഉച്ചതിരിഞ്ഞ് 5.30 ന് കൂനംമൂച്ചി സെൻ്റ് ഫ്രാൻസിസ് സേവ്യേഴേസ് ദേവാലയ സെമിത്തേരിയിൽ.

ADVERTISEMENT
error: Content is protected !!