27.3 C
Kunnamkulam
Tuesday, October 6, 2026
Home Bureaus Kunnamkulam കുന്നംകുളം ബഥനി സെന്റ് ജോണ്‍സ് സ്‌കൂളില്‍ സ്വയംരക്ഷാ പരിശീലനം സംഘടിപ്പിച്ചു

കുന്നംകുളം ബഥനി സെന്റ് ജോണ്‍സ് സ്‌കൂളില്‍ സ്വയംരക്ഷാ പരിശീലനം സംഘടിപ്പിച്ചു

3

കുന്നംകുളം ബഥനി സെന്റ് ജോണ്‍സ് ഇംഗ്ലീഷ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി സ്വയംരക്ഷാ പരിശീലനം സംഘടിപ്പിച്ചു. സിസ്‌ക്ത് ഡാന്‍ ബ്ലാക്ക് ബെല്‍റ്റ് നേടിയ ഹാന്‍ഷി മനോജ് കെ എസ് പരിശീലനത്തിന് നേതൃത്വം നല്‍കി. വിദ്യാര്‍ത്ഥികളില്‍ ആത്മവിശ്വാസവും സുരക്ഷാ ബോധവും വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ നടത്തിയ പരിശീലനത്തില്‍ നിരവധി വിദ്യാര്‍ഥികള്‍ പങ്കെടുത്തു.ഡോ.വനജ വേണുഗോപാല്‍, മിനി പോള്‍, അഭിനവ്, സിമി, കോഡിനേറ്റര്‍മാരായ ശരണ്യ.കെ ,അഞ്ജു കെ. കുമാര്‍ , സീന കെ.പി, ജ്യോതി വി എസ് എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ എം.രാംദാസ് സ്വാഗതവും അധ്യാപിക വീണ സുബ്രഹ്‌മണ്യം നന്ദിയും പറഞ്ഞു.

ADVERTISEMENT
error: Content is protected !!