23.9 C
Kunnamkulam
Friday, September 25, 2026
Home Bureaus Kunnamkulam ആര്‍ത്താറ്റ് സെന്റ് മേരീസ് കത്തീഡ്രല്‍ പള്ളിയുടെ കീഴിലുള്ള ചാട്ടുകുളം കുരിശുപള്ളിയുടെ പെരുന്നാളിന് കൊടിയേറി

ആര്‍ത്താറ്റ് സെന്റ് മേരീസ് കത്തീഡ്രല്‍ പള്ളിയുടെ കീഴിലുള്ള ചാട്ടുകുളം കുരിശുപള്ളിയുടെ പെരുന്നാളിന് കൊടിയേറി

33

 

ആര്‍ത്താറ്റ് സെന്റ് മേരീസ് കത്തീഡ്രല്‍ പള്ളിയുടെ കീഴിലുള്ള ചാട്ടുകുളം കുരിശുപള്ളിയുടെ പെരുന്നാളിന് കൊടിയേറി. വികാരി ഫാ. റ്റി . സി ജേക്കബ് കൊടിയേറ്റം നടത്തി. സഹവികാരി ഫാ.കുരിയാക്കോസ് ജോണ്‍സന്‍ , കൈസ്ഥാനി റെജി സി.ഐ. , സെക്രട്ടറി ഷാജി സി.സി. മാനേജിംങ്ങ് കമ്മറ്റി മെമ്പര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ആഗസ്റ്റ് 14, 15 തിയ്യതികളിലാണ് ചാട്ടുകുളം കുരിശുപള്ളി പെരുന്നാളാഘോഷം.

 

ADVERTISEMENT
error: Content is protected !!