അക്കിക്കാവ് റോയല്‍ എന്‍ജിനീയറിങ് കോളേജില്‍ ടെക്‌നിക്കല്‍ ഫെസ്റ്റിന്റെ ഭാഗമായി കെ.എസ്.ഇ.ബി സ്റ്റാള്‍ ഉദ്ഘാടനം എക്‌സിക്യൂട്ടിവ് എന്‍ജിനിയര്‍ നഹാസ് മുഹമദ് ഷമീം ടി എം നിര്‍വഹിച്ചു. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ സിന്ധു കെ കെ ,പ്രദീപ് എം വി , അസി. എന്‍ജിനിയര്‍ ഷീന കെ എസ് എന്നിവര്‍ പങ്കെടുത്തു
ADVERTISEMENT