27.4 C
Kunnamkulam
Monday, September 7, 2026
Home Bureaus Kunnamkulam കുന്നംകുളം വൈസ് മെന്‍സ് ക്ലബ്ബ് ഓണാഘോഷം

കുന്നംകുളം വൈസ് മെന്‍സ് ക്ലബ്ബ് ഓണാഘോഷം

37

കുന്നംകുളം വൈസ് മെന്‍സ് ക്ലബ്ബിന്റെ ആദിമുഖ്യത്തില്‍ ഓണാഘോഷം വൈ എം സി എ ഹാളില്‍ വെച്ച് നടന്നു. പ്രസിഡന്റ് ജെബീന വര്‍ഗ്ഗീസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡെന്നി വി.കെ ഉല്‍ഘാടനം നിര്‍വ്വഹിച്ചു. വൈ എം സി എ സബ് റീജിയന്‍ ചെയര്‍മാനായി ചുമതലയേറ്റ ജോബിന്‍ സ് പീറ്ററെ ആദരിച്ചു. സണ്ണി പി. സി ഓണസന്ദേശം നല്‍കി സെക്രട്ടറി റിയാ സി ജോയ് അനില്‍ പി.ഐ വര്‍ഗ്ഗീസ് ചെറി ഷൈജന്‍ സി ജോബ് അപ്പുമോന്‍ സി.കെ. വര്‍ഗ്ഗീസ് ജോണ്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികളും സദ്യയും ഉണ്ടായി.

 

ADVERTISEMENT
error: Content is protected !!