വേലൂര്‍ ചുങ്കം സെന്ററില്‍ പണിക്കപ്പറമ്പില്‍ വീട്ടില്‍ ബാലകൃഷ്ണന്‍ (72) നിര്യാതനായി

വേലൂര്‍ ചുങ്കം സെന്ററില്‍ പണിക്കപ്പറമ്പില്‍ വീട്ടില്‍ ബാലകൃഷ്ണന്‍ (72) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച്ച രാവിലെ 9 മണിക്ക് ചെറുതുരുത്തി പള്ളം പുണ്യതീരത്ത് നടക്കും. ഭവാനി ഭാര്യയാണ്. ബബിത, ബാബുരാജ് , ബബീഷ് എന്നിവര്‍ മക്കളാണ്.

ADVERTISEMENT
Malaya Image 1

Post 3 Image