ഫാ.നവീന്‍ മുരിങ്ങാത്തേരിയുടെ പിതാവ് കുന്നത്തേരി മുരിങ്ങാത്തേരി പൊറിഞ്ചുകുട്ടി മകന്‍ വര്‍ഗ്ഗീസ് എന്ന ചുമ്മാര്‍ (71) നിര്യാതനായി

64

വെള്ളറക്കാട് സെന്റ് ഫ്രാന്‍സിസ് സേവ്യാര്‍ പള്ളിയുടെയും മരത്തംകോട് മേരിമാത പള്ളിയുടെയും വികാരിയായ ഫാ.നവീന്‍ മുരിങ്ങാത്തേരിയുടെ പിതാവ് കുന്നത്തേരി മുരിങ്ങാത്തേരി പൊറിഞ്ചുകുട്ടിയുടെ മകന്‍ വര്‍ഗ്ഗീസ് എന്ന ചുമ്മാര്‍ (71) നിര്യാതനായി. സംസ്‌കാരം എരുമപ്പെട്ടി തിരുഹൃദയ ഫൊറാന പള്ളിയില്‍ പിന്നീട് നടക്കും. നിര്‍മ്മല ഭാര്യയാണ്. കെവിന്‍, ഫാ.നവീന്‍ മുരിങ്ങാത്തേരി എന്നിവര്‍ മക്കളാണ്.