ചെണ്ടുമല്ലി തൈകള്‍ വിതരണം ചെയ്തു

119

ഓണത്തിന് പൂക്കളം ഒരുക്കാന്‍ വേലൂര്‍ ഗ്രാമ പഞ്ചായത്തില്‍ ചെണ്ടുമല്ലി തൈകള്‍ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി ആര്‍ ഷോബി വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് കര്‍മ്മല ജോണ്‍സന്‍, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഷേര്‍ളി ദിലീപ് കുമാര്‍, മെമ്പര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.