ചമ്മന്നൂര്‍ വടക്കേകുന്നില്‍ വീട്ടുമുറ്റത്ത് നിന്നു പെരുമ്പാമ്പിനെ പിടികൂടി

33

പുന്നയൂര്‍ക്കുളം ചമ്മന്നൂര്‍ വടക്കേകുന്നില്‍ വീട്ടുമുറ്റത്ത് നിന്നു പെരുമ്പാമ്പിനെ പിടികൂടി..വടക്കേക്കുന്ന് തണ്ണീര്‍ക്കോട്ട് റാഫിയുടെ വീട്ടുമുറ്റത്തു നിന്നാണ് അഞ്ചരയടിയോളം നീളമുള്ള പെരുമ്പാമ്പിനെ വനം വകുപ്പ് അധികൃതര്‍ പിടികൂടിയത്. പിന്നീട് വനം വകുപ്പ് അധികൃതര്‍ കൊണ്ടുപോയി.