വേലൂര്‍ മണിമലര്‍ക്കാവ് പരിസരത്ത് നിന്നും മലമ്പാമ്പിനെ പിടിക്കൂടി

235

വേലൂര്‍ മണിമലര്‍ക്കാവ് പരിസരത്ത് നിന്നും മലമ്പാമ്പിനെ പിടിക്കൂടി എരുമപ്പെട്ടി ഫോറസ്റ്റ് അധികൃതരെ ഏല്പിച്ചു. 9 അടിയോളം നീളമുള്ള മലമ്പാമ്പിനെ വേലൂര്‍ പഞ്ചായത്ത് വികസന കാര്യ ചെയര്മാനും വെള്ളാറ്റഞ്ഞൂര്‍ തെക്ക് വാര്‍ഡ് മെമ്പറുമായ ജോയ് സി എഫിന്റെ നേതൃത്വത്തിലാണ് പിടികൂടിയത്.തുടര്‍ന്ന് ഫോറസ്റ്റ് അതികൃതരെ വിവരം അറിയിക്കുകയായിരുന്നു