ഐ.എന്‍.ടി.യു.സിയില്‍ ചേര്‍ന്ന ലതേഷിന് സ്വീകരണം നല്‍കി

90

വേലൂരില്‍ സി.ഐ.ടി.യു അംഗത്വം ഉപേഷിച്ച് ഐ.എന്‍.ടി.യു.സിയില്‍ ചേര്‍ന്ന ലതേഷിന് സ്വീകരണം നല്‍കി. വേലൂര്‍ ചുങ്കം ഐ.എന്‍.ടി.യു.സി പ്രസിഡന്റ് നീതിഷ് ചന്ദ്രന്‍ വട്ടംപറമ്പിലിന്റെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ വൈസ് പ്രസിഡന്റ് ജോസ് മണി, സെക്രട്ടറി വിജോയ് തലകോടന്‍, കണ്‍വീനര്‍ സുനില്‍ അത്താണിക്കല്‍, യൂണിയന്‍ ലീഡര്‍ സുജിത്ത് , ഐ.എന്‍.ടി.യു.സി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.