29.9 C
Kunnamkulam
Thursday, April 25, 2024

പഴഞ്ഞി മോര്‍ ഏലിയാസ് കുടുംബ യൂണിറ്റിന്റെ നേതൃത്വത്തിലെ എട്ടാമത് സുവിശേഷയോഗം സമാപിച്ചു

ചാലിശ്ശേരി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളിക്ക് കീഴിലുള്ള പഴഞ്ഞി മോര്‍ ഏലിയാസ് കുടുംബ യൂണിറ്റിന്റെ നേതൃത്വത്തില്‍ നടത്തുന്ന എട്ടാമത് മെല്‍തോദ് ഹായെ 2024 സുവിശേഷയോഗം സമാപിച്ചു. പാലക്കല്‍...

പാസ്റ്റര്‍ ചുമ്മാറിന്റെ നിര്യാണത്തില്‍ കാട്ടകാമ്പാല്‍ പഞ്ചായത്ത് പൗരാവലി അനുസ്മരണ സമ്മേളനം നടത്തി

ആത്മീയാചാര്യനായിരുന്ന പാസ്റ്റര്‍ ചുമ്മാറിന്റെ നിര്യാണത്തില്‍ കാട്ടകാമ്പാല്‍ പഞ്ചായത്ത് പൗരാവലി അനുസ്മരണ സമ്മേളനം നടത്തി. ഒട്ടേറെ ക്രിസ്തീയ ഭക്തിഗാനങ്ങളുടെ രചയിതാവ്, അപ്പൊസ്‌തൊലിക് ചര്‍ച്ച് ഓഫ് ഗോഡ് സഭാധ്യക്ഷന്‍, എഴുത്തുകാരന്‍, പ്രഭാഷകന്‍ എന്ന നിലയിലും സാമൂഹിക-ആത്മീയ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം...

പെങ്ങാമുക്ക് ഗ്രാമീണ വായനശാലയില്‍ ശാസ്ത്രബോധ ക്ലാസ് സംഘടിപ്പിച്ചു.

പെങ്ങാമുക്ക് ഗ്രാമീണ വായനശാലയില്‍ ശാസ്ത്രബോധ ക്ലാസ് സംഘടിപ്പിച്ചു. വായനശാല പ്രസിഡണ്ട് സദാനന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സി.സി. ചെറിയാന്‍ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി ജയിം ജീവന്‍...

പഴഞ്ഞി സെന്റ് മേരിസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ കാതോലിക്ക ദിനം ആഘോഷിച്ചു.

പഴഞ്ഞി സെന്റ് മേരിസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ കാതോലിക്ക ദിനം സമുചിതമായി ആഘോഷിച്ചു. വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം വികാരി ഫാ ജോണ്‍ ഐസക്ക്, സഹവികാരി ഫാ ആന്റണി പൗലോസ്, പാമ്പാടി ദയറാ മാനേജര്‍ മാനേജര്‍...

പോര്‍ക്കുളം സേവാഭാരതി തണ്ണീര്‍ കുടങ്ങള്‍ സ്ഥാപിച്ചു

  വരള്‍ച്ചയുടെ വറുതിയിലേക്ക് നാട് നീങ്ങിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സഹ ജീവികള്‍ക്ക് ജീവ ജലം നല്‍കുക എന്ന പദ്ധതിയുടെ ഭാഗമായി പോര്‍ക്കുളം സേവാഭാരതി തണ്ണീര്‍ കുടങ്ങള്‍ സ്ഥാപിച്ചു. തണ്ണീര്‍കുടം പദ്ധതിയുടെ പോര്‍ക്കുളം പഞ്ചായത്ത് തല ഉദ്ഘാടനം...

എസ്‌കെഎസ്എസ്എഫ് സഹചാരി റിലീഫ് സെല്ലിന്റെ ഭാഗമായി ഫണ്ട് സമാഹരണം നടത്തി

എസ്‌കെഎസ്എസ്എഫ് സംസ്ഥാന കമ്മിറ്റി ആതുര സേവനങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയ സഹചാരി റിലീഫ് സെല്ലിന്റെ ഭാഗമായി പെരുമ്പിലാവ് മേഖല കമ്മിറ്റിക്ക് കീഴിലെ വിവിധ ശാഖകളില്‍ ഫണ്ട് സമാഹരണം നടത്തി. കടവല്ലൂര്‍, കൊരട്ടിക്കര, കരിക്കാട്, കോത്തള്ളിക്കര, മണിയറക്കോട്,...

കെ.എസ്.ടി.എ നിര്‍മ്മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ ദാനം മന്ത്രി വി.അബ്ദുറഹിമാന്‍ നിര്‍വ്വഹിച്ചു

കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ എടപ്പാള്‍ ഉപജില്ല കമ്മിറ്റി നിര്‍മ്മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ ദാനം കായിക വഖഫ് വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ നിര്‍വ്വഹിച്ചു. ചേലാട്ട് വീട്ടില്‍ പരേതനായ നിശാന്തിന്റെ സഹധര്‍മ്മിണി ദീപക്കാണ്...

മാര്‍ത്താണ്ഡ സിംഗ് സ്മാരക അവാര്‍ഡ് കാട്ടകാമ്പാല്‍ സ്വദേശി എം .എന്‍ മണികണ്ഠന് സമ്മാനിച്ചു.

ഇന്ത്യന്‍ നാഷണല്‍ ട്രസ്റ്റ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ ഹെറിറ്റേജ് ഏര്‍പ്പെടുത്തിയ മാര്‍ത്താണ്ഡ സിംഗ് സ്മാരക അവാര്‍ഡ് കാട്ടകാമ്പാല്‍ സ്വദേശി എം .എന്‍ മണികണ്ഠന് സമ്മാനിച്ചു.ഓയില്‍ പെയിന്റിംഗ് റെസ്റ്ററേഷന്‍ & കണ്‍സര്‍വേഷന്‍ മേഖലയിലും,സ്റ്റെയിന്‍...

എല്‍ ഡി എഫ് കാട്ടകാമ്പാല്‍ ലോക്കല്‍ കമ്മിറ്റി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നടത്തി.

എല്‍ ഡി എഫ് കാട്ടകാമ്പാല്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നടത്തി. ചിറക്കല്‍ അറഫ പാലസില്‍ ചേര്‍ന്ന യോഗം സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗം എം ബാലാജി ഉദ്ഘാടനം ചെയ്തു. ലോക്കല്‍...

എല്‍.ഡി.എഫ് പഴഞ്ഞി ലോക്കല്‍ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നടത്തി

എല്‍.ഡി.എഫ് പഴഞ്ഞി ലോക്കല്‍ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നടത്തി. പഴഞ്ഞി ഹേപ്പിഹോം ഓഡിറ്റോറിയത്തില്‍ വെച്ച് സിപിഐ.എം. വടക്കാഞ്ചേരി എരിയ സെക്രട്ടറി ഡോ. ബാഹുലേയന്‍ ഉദ്ഘാടനം ചെയ്തു. സിപിഐ. ലോക്കല്‍ സെക്രട്ടറി പി.കെ.രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു.എന്‍.സി...