31.8 C
Kunnamkulam
Friday, April 19, 2024

പുന്നയൂര്‍ കുഴിങ്ങര മണികണ്ഠന്‍ കൃഷിയിറക്കിയ കണിവെളളരിപ്പാടത്തില്‍ നൂറ് മേനി വിളവ്

പുന്നയൂര്‍ കുഴിങ്ങര മണികണ്ഠന്‍ കൃഷിയിറക്കിയ കണിവെളളരിപ്പാടത്തില്‍ നൂറ് മേനി വിളവ്. പുരയിടത്തിനോട് ചേര്‍ന്ന് 10 സെന്റ് സ്ഥലത്താണ് വെള്ളരി കൃഷി ഇറക്കിയത്.2 മാസങ്ങള്‍ക്ക് മുന്‍പ് ആലത്തൂരില്‍ നിന്ന് വാങ്ങിയ മുടികോടന്‍ ലോക്കല്‍ ഇനത്തില്‍...

അബ്ദുറഹീമിനെ ചേര്‍ത്തുപിടിച്ച് പെരുമ്പടപ്പ് പുത്തന്‍പള്ളി ജാറം ഹോസ്പിറ്റല്‍ ആന്‍ഡ് മദ്രസ പരിപാലന കമ്മിറ്റി

സൗദിയില്‍ ജയിലില്‍ കഴിയുന്ന അബ്ദുറഹീമിന്റെ മോചനത്തിന് വേണ്ടി പെരുമ്പടപ്പ് പുത്തന്‍പള്ളി ജാറം ആന്‍ഡ് ഹോസ്പിറ്റല്‍ പരിപാലന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ധന ശേഖരണം നടത്തി. മഹല്ലിന് കീഴിയിലെ മൂന്നു പള്ളികളില്‍ നിന്നായി ഒരു ലക്ഷത്തി...

ആറ്റുപുറം സെന്റ് ആന്റണിസ് പള്ളിയില്‍ വിശുദ്ധ അന്തോണീസിന്റെയും, വിശുദ്ധ സെബാസ്റ്റിനോസിന്റെ യും സംയുക്ത തിരുന്നാളിന് തുടക്കമായി

ആറ്റുപുറം സെന്റ് ആന്റണിസ് പള്ളിയില്‍ വിശുദ്ധ അന്തോണീസിന്റെയും, വിശുദ്ധ സെബാസ്റ്റിനോസിന്റെ യും സംയുക്ത തിരുന്നാളിന് തുടക്കമായി. ഇടവക ദിനാചരണവും നടത്തി. . തിരുന്നാളിന്റെ ഭാഗമായി ഏഴിന് രാവിലെ 6:30ന് വിശുദ്ധ കുര്‍ബാന ലദീഞ്ഞ്,...

തൊഴിയൂര്‍ വാഴപ്പുള്ളി കുരിയാക്കൂ ഭാര്യ ത്രേസ്യ (85) നിര്യാതയായി.

അഞ്ഞൂര്‍ തൊഴിയൂര്‍ വാഴപ്പുള്ളി കുരിയാക്കൂ ഭാര്യ ത്രേസ്യ (85) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകീട്ട് 4 ന് അഞ്ഞൂര്‍ സെന്റ് ഫ്രാന്‍സിസ് സേവിയേഴ്‌സ് ദേവാലയത്തില്‍ നടക്കും. റോസിലി ലോറന്‍സ്, ലൂസി സണ്ണി, തോമാസ്,...

പുന്നയൂര്‍ക്കുളം സെവന്‍സ് ഗ്രൂപ്പിന്റെ ഭവന നിര്‍മ്മാണ പദ്ധതിയുടെ രണ്ടാമത്തെ ഭവനത്തിന്റെ ശിലാസ്ഥാപനം നടന്നു

പുന്നയൂര്‍ക്കുളം സെവന്‍സ് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന ഭവന നിര്‍മ്മാണ പദ്ധതിയുടെ രണ്ടാമത്തെ ഭവനത്തിന്റെ ശിലാസ്ഥാപനം നടന്നു. കീക്കോട് സൈതലവി സഖാഫി തങ്ങള്‍ , പരൂര്‍ മഹല്ല് ഖത്തീബ് അഹമദ് കബീര്‍ സഖാഫി എന്നിവര്‍...

തിരുവളയന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ അശരണര്‍ക്കായി വിഷുക്കൈനീട്ടം നല്‍കി

വടക്കേക്കാട് തിരുവളയന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ അശരണര്‍ക്കായി വിഷുക്കൈനീട്ടം നല്‍കി. ഗുരുവായൂരിന്റെ സമീപ പ്രദേശങ്ങളില്‍ താമസിക്കുന്ന അശരണരായവര്‍ക്കാണ്് ഈ വര്‍ഷം വിഷുക്കൈനീട്ടം നല്‍കിയത്. സ്‌കൂളിലെ എന്‍.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ തുടര്‍ച്ചയായി...

പെരിയമ്പലം അതിജീവന കലാ സാംസ്‌കാരിക സമിതിയുടെ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തു

  അണ്ടത്തോട് പെരിയമ്പലം അതിജീവന കലാ സാംസ്‌കാരിക സമിതിയുടെ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തു. നാല് വര്‍ഷമായി ജീവകാരുണ്യ, കലാ സാംസ്‌കാരിക സാമൂഹിക മേഖലയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന സംഘടനയായുടെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിനായാണ് ഓഫീസ് പ്രവര്‍ത്തനം...

നിയന്ത്രണം വിട്ട കാര്‍ നിറുത്തിയിട്ടിരുന്ന സ്‌കൂട്ടര്‍ ഇടിച്ച് തകര്‍ത്ത് കടയുടെ നെയിം ബോര്‍ഡിലും ഷട്ടറിലും ഇടിച്ചു നിന്നു

വടക്കേക്കാട് നിയന്ത്രണം വിട്ട കാര്‍ റോഡരികില്‍ നിറുത്തിയിട്ടിരുന്ന സ്‌കൂട്ടര്‍ ഇടിച്ച് തകര്‍ത്ത് കടയുടെ നെയിം ബോര്‍ഡിലും ഷട്ടറിലും ഇടിച്ചു നിന്നു. വ്യാഴാഴ്ച്ച അര്‍ധ രാത്രി 12.30 ഓടെയാണ് അപകടം ഉണ്ടായത്. വടക്കേക്കാട് എരിഞ്ഞിപ്പടിയില്‍...

മന്ദലാംകുന്ന് ബീച്ചില്‍ പെരുന്നാള്‍ ദിനത്തില്‍ സന്ദര്‍ശകരുടെ വന്‍ തിരക്ക്

ബീച്ച് ഡെവലപ്‌മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സന്ദര്‍ശകര്‍ക്ക് സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കി. വേലിയേറ്റത്തിന്റെ ഭാഗമായി കടലാക്രമണം രൂക്ഷമായി തുടരുമ്പോഴും പെരുന്നാള്‍ അവധി ആഘോഷിക്കാന്‍ അനേകായിരങ്ങളാണ് കടപ്പുറത്ത് എത്തിയത്. സമീപത്തെ പെരിയമ്പലം, അണ്ടത്തോട്, വെളിയംകോട്, എന്നിവിടങ്ങളില്‍ കൂടുതല്‍...

സഫലം മാനവ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പെരുന്നാള്‍ കിറ്റ് വിതരണം ചെയ്തു

പുന്നയൂര്‍ക്കുളം സഫലം മാനവ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ തീരദേശ മേഖലയില്‍ അര്‍ഹതപ്പെട്ട കുടുംബങ്ങള്‍ക്ക് പെരുന്നാള്‍ കിറ്റ് വിതരണം ചെയ്തു. ത്വാഹാ മസ്ജിദ് മഹല്ല് ഖത്തീബ് സ്വാലിഹ് ഫൈസി ഉസ്താദ് ഉദ്ഘാടനവും പ്രാര്‍ത്ഥനയും നിര്‍വ്വഹിച്ചു....