ആശാവര്‍ക്കര്‍മാരുടെ അവകാശ പോരാട്ടങ്ങള്‍ക്ക് ഐഎന്‍ടിയുസി നേതൃത്വം നല്‍കുമെന്ന് സുന്ദരന്‍ കുന്നത്തുള്ളി
സേവന വേതന വ്യവസ്ഥ ഉള്‍പ്പെടെ, ആശാവര്‍ക്കര്‍മാരുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനുള്ള പോരാട്ടങ്ങള്‍ക്ക് ഐഎന്‍ടിയുസി നേതൃത്വം നല്‍കുമെന്ന് സുന്ദരന്‍ കുന്നത്തുള്ളി. കേരള പ്രദേശ് ആശാവര്‍ക്കേഴ്സ് കോണ്‍ഗ്രസ് ( ഐഎന്‍ടിയുസി) ജില്ലാ നേതൃത്വ സമ്മേളനം, കെ കരുണാകരന് സ്മാരക ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ശകുന്തള സജീവ് അധ്യക്ഷത...
ലൈഫ് ഗുണഭോക്തൃ വീടുകളുടെ താക്കോല്‍ ദാനവും കുടുംബസംഗമവും
വേലൂര്‍ ഗ്രാമപഞ്ചായത്തില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച 32 ലൈഫ് ഗുണഭോക്തൃ വീടുകളുടെ താക്കോല്‍ ദാനവും കുടുംബസംഗമവും വേലൂര്‍ കരേങ്ങല്‍ ഓഡിറ്റോറിയത്തില്‍ കുന്നംകുളം എം .എല്‍ .എ എ. സി .മൊയ്തീന് ഉദ്്ഘാടനം ചെയ്തു. വേലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.ആര് .ഷോബി അധ്യക്ഷത വഹിച്ച ചടങ്ങില്‍ വി ഇ...
പന്നിത്തടം മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ കീഴില്‍ വിശ്വാസികള്‍ക്ക് കൈപ്പുസ്തകം വിതരണം ചെയ്തു
ശഹ്റു റമളാന്‍: സല്‍കര്‍മ്മങ്ങളുടെ കൊയ്ത്തുകാലം എന്ന തലക്കെട്ടില്‍ പന്നിത്തടം മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ കീഴില്‍ വിശ്വാസികള്‍ക്ക് കൈപ്പുസ്തകം വിതരണം ചെയ്തു. മഹല്ല് ഖത്തീബ് മുഹമ്മദ് സ്വാലിഹ് അന്‍വരി ചേകന്നൂര്‍ തയ്യാറാക്കിയ പഠനാര്‍ഹമായ പുസ്തകത്തില്‍ വ്രതാനുഷ്ഠാനം, തറാവീഹ് നിസ്കാരം, ഖുര്‍ആന്‍ പാരായണം, തുടങ്ങിയ വിഷയങ്ങളാണ് ഉള്ള്ളിച്ചിട്ടുള്ളത്. ജുമാഅത്ത് പള്ളിയില്‍...
വേലൂര്‍ മേഖലയില്‍ അടയ്ക്ക മോഷണം വ്യാപകമാകുന്നു
വേലൂര്‍ മേഖലയില്‍ അടയ്ക്ക മോഷണം വ്യാപകമാകുന്നു. വേലൂര്‍ തെക്കേ അങ്ങാടിയില്‍ താമസിക്കുന്ന മുരിങ്ങാത്തേരി സൈമന്റെ 4 ചാക്ക് അടക്ക കഴിഞ്ഞ ദിവസം മോഷണം പോയി. പൊതിച്ച് വില്‍ക്കാനായി വീട്ടില്‍ സൂക്ഷിച്ചിരുന്ന വീടിന്റെ മുകളിലെ നിലയില്‍ ചാക്കിലാക്കി വെച്ച അടക്കയാണ് മോഷ്ടാക്കള്‍ എടുത്ത് കൊണ്ടു പോയത്. ഏകദേശം 21000...
എ.എല്‍ ഫ്രാന്‍സിസിന്റെ 10 ാം ചരമ വാര്‍ഷിക ദിനം ആചരിച്ചു.
തലപ്പിള്ളി താലൂക്കില്‍ കമ്മ്യൂണിസ്റ് പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുകയും , മണിമലര്‍ക്കാവ് മാറുമറയ്ക്കല്‍ സമരം, കനാല്‍ സമരം, മിച്ച ഭൂമി സമരം തുടങ്ങിയ സമയങ്ങളില്‍ നേതൃത്വപരമായ പങ്കുവഹിക്കുകയും ചെയ്ത എ.എല്‍ ഫ്രാന്‍സിസിന്റെ10 ാം ചരമ വാര്‍ഷിക ദിനം ആചരിച്ചു. സിപിഐ.എം. സംസ്ഥാന കമ്മറ്റി അംഗവും കുന്നംകുളം എം.എല്‍.എ....
ചിറമനങ്ങാട് ശ്രീ കുന്നംമ്പത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ ശുദ്ധികലശം നടന്നു
ക്ഷേത്രം തന്ത്രി വടക്കേടത്ത് നാരായണന് നമ്പൂതിരി മുഖ്യ കാര്‍മികത്വം വഹിച്ചു. ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകള്‍ക്ക് ശേഷം കലശാഭിഷേകം , ദേവിക്ക് പൂമൂടല്‍, മുട്ടിറക്കല്‍ തുടങ്ങിയ വഴിപാടുകള്‍ ഉണ്ടായി . ഇന്ന് രാവിലെ ബിംബ ശുദ്ധി, കലശ പൂജകള്‍, ചതുഃശുദ്ധി, ധാര, പഞ്ചഗം , പഞ്ചഗവ്യം, 25 കലശം...
മരത്തംകോട് മാര്‍ പീലക്സിനോസ് മെമ്മോറിയല്‍ അപ്പര്‍ പ്രൈമറി സ്കൂളില്‍ പഠനോത്സവം സംഘടിപ്പിച്ചു.
മരത്തംകോട് മാര്‍ പീലക്സിനോസ് മെമ്മോറിയല്‍ അപ്പര്‍ പ്രൈമറി സ്കൂളില്‍ പഠനോത്സവം സംഘടിപ്പിച്ചു. ഫാ.സജി കുളങ്ങാട്ടില്‍ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡണ്ട് കെ.എ പ്രദീപ് മുഖ്യപ്രഭാഷണം നടത്തി. സ്ക്കൂള് പ്രധാന അധ്യാപിക ലൈലിക ടീച്ചര്‍ , സ്കൂള്‍ ലീഡര്‍മാരായ ഹാര്‍ദവ് വി. ഹൃദയന്‍ , ഫാത്തിമ മെഹറിന് എന്നിവര്‍...
കിടങ്ങൂര്‍ കാര്‍ത്യായനി ദേവിയ്ക്ക് കല്ലഴി മ്യൂസിക്സ് സമര്‍പ്പിക്കുന്ന ഭക്തിഗാനം ‘ദേവി കാര്‍ത്യായനി’ യുടെ പ്രകാശനം നടന്നു
കിടങ്ങൂര്‍ കാര്‍ത്യായനി ദേവിയ്ക്ക് കല്ലഴി മ്യൂസിക്സ് സമര്‍പ്പിക്കുന്ന ഭക്തിഗാനം 'ദേവി കാര്‍ത്യായനി' യുടെ പ്രകാശനം നടന്നു. ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ തന്ത്രി പാലാഞ്ചേരി ഹരി നമ്പൂതിരി ക്ഷേത്രം പ്രസിഡന്റ് കൊട്ടാരപ്പാട്ട് അച്ചുട്ടിയ്ക്ക് നല്കി പ്രകാശനം നിര്‍വ്വഹിച്ചു. ഗാനത്തിന്റെ രചനയും സംഗീതവും നിര്‍വ്വഹിച്ച ബിനു കെ. ബാലകൃഷ്ണന്, കല്ലഴി...
മുണ്ടത്തിക്കോട് പാതിരിക്കോട്ടുകാവ് ക്ഷേത്രം അടിയന്തിരം എ.ആര് വിഷ്ണുവിന് ക്ഷേത്ര ഉപദേശക സമിതി യാത്രയയപ്പ് നല്കി.
മുണ്ടത്തിക്കോട് പാതിരിക്കോട്ടുകാവ് ക്ഷേത്രം അടിയന്തിരം എ.ആര് വിഷ്ണുവിന് ക്ഷേത്ര ഉപദേശക സമിതി യാത്രയയപ്പ് നല്കി. സമിതി പ്രസിഡന്റ് എം രാമകൃഷ്ണന് അധ്യക്ഷത വഹിച്ചു. ജോയിന്‍ സെക്രട്ടറി കെ ചന്ദ്രദാസ് ഉപഹാരം നല്കി. എ മോഹന്‍ദാസ് പൊന്നാട അണിയിച്ചു. തച്ചം കോട്ട് വിജയന്, എം പരമേശ്വരന്, കോമരം വാസുദേവന്‍,...
കടങ്ങോട് ഗ്രാമപഞ്ചായത്തിന് അനുവദിച്ച വനിത ജിം മന്ത്രി കെ.രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു.
തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് കടങ്ങോട് ഗ്രാമപഞ്ചായത്തിന് അനുവദിച്ച വനിത ജിം മന്ത്രി കെ.രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു .കുന്നംകുളം എംഎല്‍എ എ.സി.മൊയ്തീന് അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് അംഗം ജലീല്‍ ആദൂര്‍ മുഖ്യാതിഥി ആയിരുന്നു . കടങ്ങോട്ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മീനസാജന്,വൈസ് പ്രസിഡണ്ട് പി എസ് പുരുഷോത്തമന് ,ബ്ലോക്ക് പഞ്ചായത്ത് അംഗം...